ഉദാ ദേവി പാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉദാ ദേവി പാസി
ജനനം
ഉദാ ദേവി
മരണംനവംബർ1857
സിഖന്തർ ബാഗ്, ലക്നൗ, ഇന്ത്യ
അറിയപ്പെടുന്നത് 1857 ലെ ഇന്ത്യൻ വിപ്ലവ സമരം

ഇന്ത്യയിൽ നടന്ന ആദ്യകാല സ്വാതന്ത്ര്യ സമരനായികയായിരുന്നു ഉദാ ദേവി പാസി ഇംഗ്ലീഷ്: Uda Devi (Hindi- hi:ऊदा देवी) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സിക്കന്തർ ബാഗിൽ വച്ചു നടന്ന സമരം നയിച്ചു.  ദളിതരായ പാസി സമൂഹത്തിൽ ഉത്തർ പ്രദേശിലെ ലക്നൗവിലെ ഉജിരാവ്ൻ ഗ്രാമത്തിൽ ജനിച്ചു

[1]

റഫറൻസുകൾ[തിരുത്തുക]

  1. "Dalit History Month – Remembering freedom fighter Uda Devi". Dr. B. R. Ambedkar's Caravan. 2016-04-04. ശേഖരിച്ചത് 2016-06-19.
"https://ml.wikipedia.org/w/index.php?title=ഉദാ_ദേവി_പാസി&oldid=2743250" എന്ന താളിൽനിന്ന് ശേഖരിച്ചത്