ഉദാത്തം (അലങ്കാരം)
ദൃശ്യരൂപം
ഐശ്വര്യം, സംതൃപ്തി, സ്ഥിരത തുടങ്ങിയ ഉത്തമമായ അവസ്ഥകളേയോ നന്മ, ദയ, സ്നേഹം തുടങ്ങിയ ഉത്തമമായ ഭാവങ്ങളേയോ കഴിഞ്ഞകാലങ്ങളിലെങ്ങാനും നടന്നതോ അനുസ്മരിക്കത്തക്കതോ ആയ നല്ല കാര്യങ്ങളെയോ കുറിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ് ഉദാത്തം.
ലക്ഷണം
[തിരുത്തുക]പുരാവൃത്ത പരാമർശ-
മുദാത്തം ശ്രീ സമൃദ്ധിയും
ഉദാ: കുരു പാണ്ഡവ വീരന്മാർ
പൊരുതോരിടമാണിത്
തൃപ്പാദ സന്നിധാനത്തിൽ
കല്പ്കവൃക്ഷങ്ങൾ യാചകർ
[1]
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള