ഉദയശങ്കർ ഭട്ട്
ദൃശ്യരൂപം
ഹിന്ദിസാഹിത്യകാരനായിരുന്നു ഉദയശങ്കർ ഭട്ട് ഉത്തർപ്രദേശിലെ ബുലൻഷഹർ ജില്ലയിലാണ് ജനിച്ചത്.(1898-1976) ഗദ്യവും പദ്യവുമായി അനേകം കൃതികൾ ഭട്ട് രചിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]- വിശ്വാമിത്ര ഔർ ദോ ഭാവനാട്യ
- ക്രാന്തികാരി
- പർദേ കീ പീഛേ
- ഏക് നിദ് ദോ പാഞ്ചി