ഉത്തരാധുനികത വർത്തമാനവും വംശാവലിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തരാധുനികത വർത്തമാനവും വംശാവലിയും
Cover
പുറംചട്ട
കർത്താവ്കെ.പി. അപ്പൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ123

കെ.പി. അപ്പൻ രചിച്ച ഗ്രന്ഥമാണ് ഉത്തരാധുനികത വർത്തമാനവും വംശാവലിയും. 1998-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.