ഉണ്ണി വിജയൻ
2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’ എന്ന സിനിമയുടെ സംവിധായകനാണ് ഉണ്ണി വിജയൻ.
ജീവിതരേഖ[തിരുത്തുക]
പാലക്കാട് സ്വദേശിയാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഡിറ്റിംഗിൽ ബിരുദം നേടി. ആദ്യ ചിത്രമാണ് ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’.[1]
സിനിമകൾ[തിരുത്തുക]
- ‘ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്’
പുരസ്കാരങ്ങൾ[തിരുത്തുക]
- 2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം
അവലംബം[തിരുത്തുക]
- ↑ P. K. Ajith Kumar. "The Malayali connection to the best English film". The Hindu. Retrieved 2013 മാർച്ച് 20.
{{cite news}}
: Check date values in:|accessdate=
(help)