ഉണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഹിന്ദുക്കളിലെ ഒരു ജാതിയാണ് ഉണ്ണിത്താൻ. നായർ സമുദായത്തിൽ പെടുന്നു. നായർ ജാതിയിലെ ഒരു ഉപവിഭാഗമായും നായർ സമുദായത്തിലെ ഒരു സ്ഥാനപ്പേരായും കണക്കാക്കപ്പെടുന്നു. ഈ ജാതിയിലെ സ്ത്രീകൾ ഇട്ടിയമ്മ എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഉണ്ണിത്താൻ&oldid=2956715" എന്ന താളിൽനിന്ന് ശേഖരിച്ചത്