ഉണ്ടക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pool Barb
Puntius assimilis.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Puntius
വർഗ്ഗം: ''P. sophore''
ശാസ്ത്രീയ നാമം
Puntius sophore
(F. Hamilton, 1822)
പര്യായങ്ങൾ

Systomus sophore (F. Hamilton, 1822)
Cyprinus sophore (F. Hamilton, 1822)
Barbus sophore (F. Hamilton, 1822)

കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയസ് വർഗ്ഗത്തിൽപ്പെട്ട ഒരിനം പരൽ മത്സ്യമാണ് ഉണ്ടക്കണ്ണി.ശാസ്ത്രനാമം: Puntius sophore.ഇന്ത്യക്കൂടാതെ പാകിസ്താൻ,നേപ്പാൾ, ബംഗ്ലാദേശ്, മ്യാന്മർ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്നു.

ശരീരപ്രകൃതി[തിരുത്തുക]

പൂർണ്ണവളർച്ചെയത്തിയ മത്സ്യത്തിന് ശരാശരി 7ഇഞ്ച്(18 സെന്റിമീറ്ററോളം) വലിപ്പമുണ്ടാകും. കൂടാതെ 70ഗ്രാം ഭാരവും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണ്ടക്കണ്ണി&oldid=2281056" എന്ന താളിൽനിന്നു ശേഖരിച്ചത്