ഈന്തപ്പം
ദൃശ്യരൂപം
കേരളത്തിലെ ഒരു പലഹാരമാണ് ഈന്തപ്പം. പോഷകമൂല്യമുള്ള ഭക്ഷണമാണിതു്[1]
ചേരുവകൾ
[തിരുത്തുക]- ഈന്തിന്റെ കായ പിളർന്നതു്
- അരി
- പരിപ്പ്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]ഈന്തിന്റെ കായ പിളർന്നെടുത്ത പരിപ്പും അരിയും ചേർത്ത് വേവിച്ചെടുത്താണു് ഈന്തപ്പമുണ്ടാക്കുന്നതു്.
അവലംബം
[തിരുത്തുക]- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011