ഈജിപ്ഷ്യൻ മ്യൂസിയം
ദൃശ്യരൂപം
المتحف المصري (എൽ മതാഫ് എൽ മസ്രി) | |
സ്ഥാപിതം | 1902 |
---|---|
സ്ഥാനം | കെയ്രോ, ഈജിപ്ത് |
നിർദ്ദേശാങ്കം | 30°02′52″N 31°14′00″E / 30.047778°N 31.233333°E |
Type | ചരിത്ര മ്യൂസിയം |
Collection size | 120,000 ഇനങ്ങൾ |
Director | Sabah Abdel-Razek |
വെബ്‌വിലാസം | egyptianmuseum |
ഈജിപ്റ്റിന്റെ തലസ്ഥാനമായ കൈറോയിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പ്രശസ്ത മ്യൂസിയമാണ് ഈജിപ്ഷ്യൻ മ്യൂസിയം അഥവാ കൈറോ മ്യൂസിയം. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അമൂല്യലായ നിരവധി പുരാവസ്തുക്കൾ ഈ സംഗ്രഹാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
11 കിലോ സ്വർണ്ണത്തിൽ തീർത്ത തുത്തങ്ഖാമുനിന്റെ മുഖകവചം
-
The Grave Mask of king Amenemope of the 21st dynasty
-
സൂസനീസ് ഒന്നാമന്റെ മമ്മി മുഖകവചം
-
മെങ്കോറിന്റെ പ്രതിമ
-
അഖ്നാത്തെനിന്റെ അർദ്ധകായശില്പം
-
തുത്മോസ് മൂന്നാമന്റെ ശില്പം
-
Mummy mask of Wendjebauendjed
അവലംബം
[തിരുത്തുക]
പുറം കണ്ണികൾ
[തിരുത്തുക]ഈജിപ്ഷ്യൻ മ്യൂസിയം (കെയ്റോ) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.