Jump to content

ഈഗ്‌ബോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Igbo
Asụsụ Igbo
ഉച്ചാരണം[iɡ͡boː]
ഉത്ഭവിച്ച ദേശംNigeria
ഭൂപ്രദേശംsoutheastern Nigeria, Equatorial Guinea
മാതൃഭാഷയായി സംസാരിക്കുന്നവർ
25 million (2007)[1]
Standard Igbo[2]
ഭാഷാഭേദങ്ങൾWaawa, Enuani, Ngwa, Ohuhu, Onitsha, Bonny-Opobo, Olu, Owerre (Isuama), et al.
Latin (Önwu alphabet)
Nwagu Aneke script
Igbo Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 നൈജീരിയ
Recognised minority
language in
Regulated bySociety for Promoting Igbo Language and Culture (SPILC)
ഭാഷാ കോഡുകൾ
ISO 639-1ig
ISO 639-2ibo
ISO 639-3ibo
ഗ്ലോട്ടോലോഗ്nucl1417[4]
Linguasphere98-GAA-a
Linguistic map of Benin, Nigeria, and Cameroon. Igbo is spoken in southern Nigeria.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഈഗ്‌ബോ ഭാഷ Igbo (Igbo [iɡ͡boː] ; ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.English: /ˈɪɡb/;[5]ആഫ്രിക്കയിലെ നൈജീരിയയിലെ തെക്കുകിഴക്കു താമസിക്കുന്ന ആദിവാസികളായ ഈഗ്‌ബോ ജനതയുടെ ഭാഷയാണ്. 2കോടി 20ലക്ഷം പേർ ഈ ഭാഷ സംസാരിച്ചുവരുന്നു. ഇവരിൽ മിക്കവരും നൈജീരിയയിൽത്തന്നെ താമസിക്കുന്ന ഈഗ്‌ബോ വർഗ്ഗക്കാരാണ്. ഈഗ്‌ബോ ഭാഷ ബ്രിട്ടിഷുകാർ പരിചയപ്പെടുത്തിയ ലാറ്റിൻ അക്ഷരമാലയാണ് ഉപയോഗിച്ചുവരുന്നത്. ഏതാണ്ട് 20 വ്യത്യസ്ത തരം ഈഗ്‌ബോ ഭാഷാഭേദങ്ങളുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മാറിവരാറുണ്ട്. 1972ൽ പൊതുവായ ഒരു സാഹിത്യഭാഷ നിർമ്മിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇക, ഇക്‌വെർറെ, ഓഗ്‌ബാ എന്നീ ഭാഷകളുമായി അടുത്ത ബന്ധം ഈ ഭാഷയ്ക്കുള്ളതായി കരുതുന്നു. ഇവയെ ഈ ഭാഷയുടെ ഭാഷാഭേദങ്ങളായിത്തന്നെ പരിഗണിക്കുന്നുണ്ട്. [6]എക്‌പേയേ ആണ് ഇതിൽ ഏറ്റവും അകലെയുള്ള ഈ ഭാഷയുടെ ബന്ധു. ഇക്വറ്റോറിയൽ ഗിനിയയിൽ ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

വൊക്കാബുലറി

[തിരുത്തുക]

ശബ്ദശാസ്ത്രം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Heusing, Gerald (1999). Aspects of the morphology-syntax interface in four Nigerian languages. LIT erlag Münster. p. 3. ISBN 3-8258-3917-6.
  3. "World Directory of Minorities and Indigenous Peoples - Equatorial Guinea : Overview". UNHCR. 20 May 2008. Archived from the original on 2013-01-13. Retrieved 2012-12-18.
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Igbo". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  5. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
  6. Ọgba Language Committee (August 11, 2013). "A DICTIONARY OF ỌGBÀ, AN IGBOID LANGUAGE OF SOUTHERN NIGERIA" (PDF). www.rogerblench.info. Roger Blench, Kay Williamson Educational Foundation, Cambridge, UK. p. 3. Retrieved April 21, 2016.

അവലംബം

[തിരുത്തുക]
  • Awde, Nicholas and Onyekachi Wambu (1999) Igbo: Igbo–English / English–Igbo Dictionary and Phrasebook New York: Hippocrene Books.
  • Emenanjo, 'Nolue (1976) Elements of Modern Igbo Grammar. Ibadan: Oxford University Press. ISBN 978-154-078-8
  • Surviving the iron curtain: A microscopic view of what life was like, inside a war-torn region by Chief Uche Jim Ojiaku, ISBN 1-4241-7070-2; ISBN 978-1-4241-7070-8 (2007)
  • Ikekeonwu, Clara (1999), "Igbo", Handbook of the International Phonetic Association, pp. 108–110, ISBN 0-521-63751-1
  • Obiamalu, G.O.C. (2002) The development of Igbo standard orthography: a historical survey in Egbokhare, Francis O. and Oyetade, S.O. (ed.) (2002) Harmonization and standardization of Nigerian languages. Cape Town : Centre for Advanced Studies of African Society (CASAS). ISBN 1-919799-70-2
"https://ml.wikipedia.org/w/index.php?title=ഈഗ്‌ബോ_ഭാഷ&oldid=3970191" എന്ന താളിൽനിന്ന് ശേഖരിച്ചത്