ഈക്കിയീക്കിത്തമ്പലം
ദൃശ്യരൂപം
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "ഈക്കിയീക്കിത്തമ്പലം" – news · newspapers · books · scholar · JSTOR (Learn how and when to remove this message) |
മണ്ണ് കൂനകൂട്ടി ഈർക്കിൽ ഒളിപ്പിച്ച് വച്ചുള്ള കളിയാണ് ഈക്കിയീക്കിത്തമ്പലം.തോറ്റയാളിന്റെ കൈയിൽ മണ്ണുവാരിച്ച് കണ്ണുപൊത്തി ദൂരസ്ഥലത്തു കൊണ്ടുപോയി നിക്ഷേപിച്ചു തീരിച്ചെത്തിക്കുന്നു.മണ്ണു നിക്ഷേപിച്ച സ്ഥലം കണ്ടെത്താൻ ആവശ്യപ്പെടുന്നു.ഇതാണ് കളിയുടെ സ്വഭാവം.
![]() |
കളികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |