ഇ.എച്ച്. യങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എമിലി ഹിൽഡ യങ്ങ് (ജീവിതകാലം : 21 മാർച്ച് 1880 – 8 ആഗസ്റ്റ് 1949) ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു.

ഇ.എച്ച്. യങ്ങ് കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്നു. നോർത്തംബർലാൻറിലെ (ഇപ്പോൾ വിറ്റ്‍ലി ബേ) വിറ്റ്ലിയിൽ ഒരു കപ്പലുടമയുടെ മകളായിട്ടായിരുന്നു ജനനം. ഗെയ്റ്റ്സ്ഹെഡ് സെക്കൻററി സ്കൂളിലും (ഗെയ്റ്റ്സ്ഹെഡ് ഗ്രാമർ സ്കൂൾ എന്നു പുനർ നാമകരണം ചെയ്യപ്പെട്ടു) വെയിൽസിലെ കോൾവിൻ ബേയിലുള്ള Penrhos കോളജിലും വിദ്യാഭ്യാസം ചെയ്തു. 1902 ൽ 22 വയസുള്ളപ്പോൾ അവർ ആർതർ ഡാനിയേൽ എന്ന ബ്രിസ്റ്റോളിൽനിന്നുള്ള നിയമോപദേശകനെ വിവാഹം ചെയ്യുകയും സമീപത്തെ പരിഷ്കൃത പ്രദേശമായ ക്ലിഫ്റ്റണിലേയ്ക്കു താമസം മാറ്റുകയും ചെയ്തു.

ഗ്രന്ഥങ്ങൾ[തിരുത്തുക]

ഫിക്ഷൻ:

 • A Corn of Wheat (1910)
 • Yonder (1912)
 • Moor Fires (1916)
 • A Bridge Dividing (1922) (republished as The Misses Mallett)
 • William (1925)
 • The Vicar's Daughter (1927)
 • Miss Mole (1930)
 • Jenny Wren (1932)
 • Celia (1937)
 • The Curate's Wife (1934)
 • Chatterton Square (1947)

കുട്ടികളുടെ ഫിക്ഷൻ:

 • Caravan Island (1940)
 • River Holiday (1942)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ.എച്ച്._യങ്ങ്&oldid=2528405" എന്ന താളിൽനിന്ന് ശേഖരിച്ചത്