ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഗവേഷണസ്ഥാപനത്തിന്റേയോ സർവ്വകലാശാലയുടേയോ ബുദ്ധിപരമായ ഉൽപന്നങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടിയുള്ള ഓൺലൈൻ ശേഖരണികളാണ് ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററീസ് (institutional repository). ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ, വൈജ്ഞാനിക അദ്ധ്യാപനങ്ങൾ (അദ്ധ്യാപനങ്ങൾ ), ഉപന്യാസങ്ങൾ തുടങ്ങിയ ബുദ്ധിപരമായ ഉത്പന്നങ്ങളാണ് ഒരു ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററിലെ ശേഖരങ്ങൾ. ഒരു സ്ഥാപനത്തിന്റെ ബുദ്ധിപരമായ മുതൽക്കൂട്ടുകളുടെ തുറന്ന ലഭ്യത ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി വഴി സാധിക്കുന്നു.
നേട്ടങ്ങൾ
[തിരുത്തുക]- സ്ഥാപനത്തിന്റെ ബുദ്ധിപരമായ ഉൽപന്നങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
- ഗവേഷണസ്ഥാപനങ്ങളുടേയോ സർവ്വകലാശാലകളുടേയോ ഗവേഷണ ഉത്പന്നങ്ങൾ ലോകത്തിലു മുമ്പിൽ തുറന്നുകാണിക്കുവാൻ എളുപ്പത്തിൽ സാധ്യമാക്കുന്നു.
- സ്ഥാപനത്തിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാനും അളക്കുവാനും സാധിക്കുന്നു.
- സ്ഥാപനത്തിന്റെ ബുദ്ധിപരമായ മുതൽക്കൂട്ടുകളുടെ തുറന്ന ലഭ്യത ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി വഴി സാധിക്കുന്നു.
ഇൻസ്റ്റിറ്റ്യൂഷണൽ റെപ്പോസിറ്ററി സോഫ്ട്വെയറുകൾ
[തിരുത്തുക]- ഡി സ്പേസ്
- ഇപ്രിന്റ്സ്
- Fedora Commons
- Invenio
- MyCoRe
- Opus
- SobekCM
- Greenstone
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Directory of Open Access Repositories (OpenDOAR) Archived 2011-02-26 at the Wayback Machine
- Ranking Web of World Repositories
- List of repository software on Libopedia Archived 2016-04-03 at the Wayback Machine
- Practical guidelines for starting an institutional repository Archived 2016-03-29 at the Wayback Machine