ഇൻഡ്യാനാ ജോൺസ്
ദൃശ്യരൂപം
ഇൻഡ്യാനാ ജോൺസ് | |
---|---|
ഇൻഡ്യാനാ ജോൺസ് character | |
![]() ഹാരിസൺ ഫോർഡ് ഇൻഡ്യാനാ ജോൺസായി റൈഡേഴ്സ് ഒവ് ദ് ലോസ്റ്റ് ആർക്ക് | |
ആദ്യ രൂപം | റൈഡേഴ്സ് ഒവ് ദ് ലോസ്റ്റ് ആർക്ക് |
അവസാന രൂപം | ഇൻഡ്യാനാ ജോൺസ് ആൻഡ് ദി ക്രിസ്റ്റൽ സ്കൾ |
രൂപികരിച്ചത് | ജോർജ് ലൂക്കാസ് |
Information | |
വിളിപ്പേര് | ഇൻഡി |
തലക്കെട്ട് | Doctor (Ph.D.) Colonel |
Occupation | Archaeologist Associate Dean College Professor Soldier Spy Adventurer Ghost Hunter |
ദേശീയത | വെൽഷ് അമേരിക്കൻ |
1981-ൽ ജോർജ് ലൂക്കാസ് നിർമിച്ച് സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത റൈഡേഴ്സ് ഒവ് ദ് ലോസ്റ്റ് ആർക്ക് എന്ന സിനിമയിൽ അവതരിപ്പിക്കപ്പെട്ട സാങ്കല്പിക കഥാപാത്രമാണ് ഇൻഡ്യാനാ ജോൺസ്.ഹാരിസൺ ഫോർഡാണ് പാമ്പുകളെ ഭയക്കുന്ന, പുരാതന സംസ്കാരങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുള്ള, തമാശക്കാരനായ, കൗബോയ് വേഷത്തിൽ സാഹസങ്ങൾക്കിറങ്ങിപ്പുറപ്പെടുന്ന ഡോ. ഹെൻറി വാൾട്ടർ ഇൻഡ്യാനാ ജോൺസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.