ഇൻജിനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻജിനിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Ingenia

Gerlach, 1957

കടലിൽ ജീവിക്കുന്ന ഒരു നിമറ്റോഡ വിരയാണ് ഇൻജിനിയ. എവിടെയും തങ്ങാതെ കടൽ ജലത്തിൽ ഒഴുക്കി നടന്ന് ആണ് ഇവ ജീവിക്കുന്നത്. മുഖ്യമായും ഡയാറ്റമുകൾ, മറ്റ് ആൽഗകൾ എന്നിവയാണ് ഭക്ഷണം . [1][2]

അവലംബം[തിരുത്തുക]

  1. Class Enoplea. Archived 2013-09-28 at the Wayback Machine. Nemaplex: Nematode-Plant Expert Information System. University of California, Davis. Version October 9, 2012.
  2. Phylum Nematoda. Nematode Classification. Department of Nematology. University of California, Riverside.
"https://ml.wikipedia.org/w/index.php?title=ഇൻജിനിയ&oldid=3801818" എന്ന താളിൽനിന്ന് ശേഖരിച്ചത്