ഇസ്ലാമിക പ്രബോധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രബോധനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രബോധനം (വിവക്ഷകൾ) എന്ന താൾ കാണുക. പ്രബോധനം (വിവക്ഷകൾ)

ഇസ്ലാം മതത്തെ പ്രചരിപ്പിക്കുന്നതിന്, ഇസ്ലാമികവിശ്വാസികൾ‌ നൽകുന്ന പേരാണ് പ്രബോധനം. ക്ഷണം, വിളി എന്നിങ്ങനെ അർത്ഥമുള്ള ദഹ് വ ( അറബിക്: دعوة‎, Da'wah) എന്ന അറബി വാക്കിനു തുല്യമായാണ് പ്രബോധനം എന്ന് മലയാളത്തിലുപയോഗിക്കുന്നത്.

മുസ്ലിം നിർബന്ധമായി ചെയ്യേണ്ട ബാദ്ധ്യതയാണ് പ്രബോധനം എന്ന് ഖുർആനിൽ പറയുന്നു.[അവലംബം ആവശ്യമാണ്] ദൈവം മനുഷ്യന് അവതരിപ്പിച്ച സത്യമാർഗ്ഗം എല്ലാവരിലേക്കും എത്തിച്ച് കൊടുത്ത് അവരെ പൂർവസ്ഥിതിയിലെത്തിക്കുക എന്നതാണ് പ്രബോധനം കൊണ്ടർത്ഥമാക്കുന്നത്.

സഹനത്തോടെയുള്ള ക്ഷണം, രാഷ്ട്ര നേതാക്കന്മാർക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടുള്ള ക്ഷണം ഒക്കെ പ്രബോധനത്തിന്റെ മാർഗ്ഗങ്ങളായി മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി കണക്കാക്കുന്നു.

അള്ളാഹു ഓരോ സമുദായത്തിലേക്ക് ഓരോ നബിമാരെയും അയച്ചു ഇതര മതസ്‌ തരെ ഇസ്ലാമിലേക്ക്ക്ഷണിക്കാൻ വേണ്ടി മാത്രമാണ് അള്ളാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ പറയുന്നു നിങ്ങൾ തന്ത്രം കൊണ്ടും മൗഇല്ലത്തു കൊണ്ടും ഇസ്ലാമിലേക്ക് നിങ്ങൾ ക്ഷണിക്കുക

"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക_പ്രബോധനം&oldid=3234615" എന്ന താളിൽനിന്ന് ശേഖരിച്ചത്