Jump to content

ഇലപ്പേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലപ്പേൻ
Thrips
Temporal range: 299–0 Ma Permian - Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Thysanoptera

Haliday, 1836
Families

Terebrantia

Adiheterothripidae
Aeolothripidae
Fauriellidae
Hemithripidae
Heterothripidae
Jezzinothripidae
Karataothripidae
Melanthripidae
Merothripidae
Scudderothripidae
Stenurothripidae
Thripidae
Triassothripidae
Uzelothripidae

Tubulifera

Phlaeothripidae

ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് ഇലപ്പേന്(Thrips). നെല്ല്[1], പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു[2]. ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.

Ponticulothrips diospyrosi on finger for scale.

അവലംബം

[തിരുത്തുക]
  1. കർഷകർക്ക് വീണ്ടും ദുരിതം നെല്ലിന് ഇലപ്പേൻ, തോടുകൾ വറ്റുന്നു[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-24. Retrieved 2011-12-16.
"https://ml.wikipedia.org/w/index.php?title=ഇലപ്പേൻ&oldid=3625200" എന്ന താളിൽനിന്ന് ശേഖരിച്ചത്