ഇലക്ട്രിസിറ്റി സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1936കൊച്ചിയിൽ ആർ.കെ.ഷൺമുഖചെട്ടി ദിവാനായിരിക്കുപ്പോൾ തൃശുർനഗരത്തിൽ വിദ്ദ്യുച്ഛക്തി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച സമരം കൊച്ചിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ വെച്ച ഏറ്റവും ഉജ്ജലമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇലക്ട്രിസിറ്റി_സമരം&oldid=2776566" എന്ന താളിൽനിന്ന് ശേഖരിച്ചത്