ഇറ്റാലിയൻ വുമൺ വിത്ത് ചിൽഡ്രൺ ബൈ എ സ്ട്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Italian Woman with Children by a Stream
Estonian: Itaallanna lastega ojal
Johann Köler Itaallanna lastega ojal.jpg
ArtistJohann Köler
Year1862 (1862)
Mediumoil on canvas
Dimensions82.5 cm × 53.5 cm (32.5 in × 21.1 in)
LocationKumu Art Museum, Tallinn
OwnerArt Museum of Estonia

ജോഹാൻ കൊലെർ 1862-ൽ ചിത്രീകരിച്ച ഒരു ചിത്രം ആണ് ഇറ്റാലിയൻ വുമൺ വിത്ത് ചിൽഡ്രൺ ബൈ എ സ്ട്രീം.ചിത്രം ഊഷ്മള വർണ്ണങ്ങൾ കൊണ്ട് ഒരു യഥാർത്ഥ കാഴ്ച സൃഷ്ടിക്കുന്നു.

വിവരണം[തിരുത്തുക]

ഈ ചിത്രത്തിന് 82.5 സെ.മി x53.5 സെന്റീമീറ്റർ വലിപ്പമുണ്ട്. എസ്റ്റോണിയയിലെ ആർട്ട് മ്യൂസിയത്തിലെ ശേഖരത്തിലുള്ള ഈ ചിത്രം കുമു ആർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "An Italian Woman with Children by a Stream". www.europeana.eu. ശേഖരിച്ചത് 2016-05-04.