ഇറാനിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇറാനിലെ സ്ത്രീകൾ
Woman playing a santur, Qajar Iran, artist named Ahmad.jpg
സാന്തൂർ കളിക്കുന്ന ഒരു സ്ത്രീയുടെ 1830 മിനിറ്റ്.
Gender Inequality Index
Value0.496 (2012)
Rank107th
Maternal mortality (per 100,000)21 (2010)
Women in parliament6% (2016)
Females over 25 with secondary education62.1% (2010)
Women in labour force49% (2011)
Global Gender Gap Index[1]
Value0.5842 (2013)
Rank130th out of 144

ഇറാനിലെ സ്ത്രീകളുടെ ചരിത്രം, സംഭാവനകൾ, ഭാവങ്ങൾ, ആ രായത്ത് അവരുടെ റോൾ എന്നിവ ഇറാനിലെ സ്ത്രീകൾ എന്ന ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഇറാന്റെ നീണ്ട ചരിത്രത്തിൽ ഇറാന്റെ സ്ത്രീകൾക്ക് അടിസ്ഥാനപരമായതും പ്രധാനമായതും പ്രാതിനിദ്ധ്യസ്വഭാവമുള്ളതുമായ റോളുകൾ എല്ലയ്പ്പോഴും വഹിക്കാനുണ്ടായിരുന്നു.

ചരിത്രം[തിരുത്തുക]

പ്രാചീന ഇറാൻ[തിരുത്തുക]

സീസ്താൻ-ബലൂചിസ്താൻ പ്രവിശ്യയുടെ ഭാഗമായ ഷഹർ-ഇ-സൂഖ്‌തെ എന്ന ചരിത്രാതീത കാലത്തെ താമസസ്ഥലത്തുനടന്ന കുഴിച്ചെടുക്കലിൽ (പര്യവേക്ഷണം) തെളിഞ്ഞത്, ബി സി ഇ 4 മുതൽ 5 വരെയുള്ള കാലഘട്ടത്തിൽ അന്നത്തെ സമുദായത്തിൽ 60% വരുന്ന സ്ത്രീകൾ, [2]സാമൂഹ്യമായും സാമ്പത്തികമായും ഉയർന്ന സ്ഥാനം വഹിച്ചിരുന്നു എന്നാണ്. അവിടെ കണ്ടെത്തിയ ശവകുടീരങ്ങളിൽ കണ്ടെത്തിയ സീലുകൾ 90%വും സ്ത്രീകളുടെ സ്വന്തമായിരുന്നുവെന്നുകാണുന്നു. [3]ഇവർക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നുകാണാം. 

ആദ്യ അക്കമെനിഡ് കാലഘട്ടത്തിൽ പെർസെപ്പോലിസ് കോട്ടകളിലും ധനകാര്യകൽപ്പലകകളിലും സ്ത്രീകളെ മൂന്നു പേരിൽ വിളിക്കപ്പെട്ടു: മുതു, ഇർട്ടി, ഡക്സിസ്. ആദ്യത്തേത് സാധാരണ രാജകീയരല്ലാത്ത സ്ത്രീകളെ വിളിക്കുന്ന പേരാണ്. രണ്ടാമത്തേത്, വിവാഹം കഴിക്കാത്ത രാജകീയസ്ത്രീകളെ സൂചിപ്പിക്കുന്നു. മൂന്നാമത്, വിവാഹിതരായ രാജകീയ സ്ത്രീകളെ സൂചിപ്പിക്കുന്നു. അത്തരം വ്യതിരിക്ത പദങ്ങൾ കാണിക്കുന്നത്ഗ് സ്ത്രീകളുടെ വൈവാഹികാവസ്ഥയും ഭരണാധികാരിയായ രാജാവിനോടുള്ള അവരുടെ ബന്ധവുമാണ്. ഈ പലകകൾ കാണിക്കുന്നത്, സ്ത്രീകൾ വളരെ വിപുലവും നീണ്ടതുമായ യാത്രകൾ ചെയ്തിരുന്നുവെന്നും അവർ സ്വന്തമായി തങ്ങളുടെ സ്വന്തം സ്ഥലകാലങ്ങൾ നിലനിർത്തിയിരുന്നുമാണ്. രാജ്ഞിയും അവരുടെ പരിചാരികമാരും രാജാവിനും അദ്ദേഹത്തിന്റെ സദസ്യർക്കെതിരെയും പോളോ പോലുള്ള കളികളിൽ ഏർപ്പെട്ടിരുന്നു എന്നുമാണ്.[4] തന്റെ മാതാവിന്റെ അധികാരങ്ങളെ പക്ഷെ, രാജാവ് നിയന്ത്രിച്ചിരുന്നുവെന്നതാണ് ഒരേയൊരു പോരായ്മ.[5]

ഇസ്ലാമിക് കാലഘട്ടം[തിരുത്തുക]

വിദേശത്തുള്ള ഇറാനിയൻ സ്ത്രീകൾ[തിരുത്തുക]

ഇറാനിലെ നർത്തകരായ സ്ത്രീകളെ ചൈനയിൽ വളരെയധികം മാനിച്ചിരുന്നു. റ്റാങ് രാജവംശകാലത്ത് ഇറാനിയൻ സ്ത്രീകൾ അവൈടത്തെ ബാറുകളിൽ നൃത്തംചെയ്തിരുന്നത്രെ. ലി ബയ് പോലുള്ളവർ ഇവരെപ്പറ്റി കവിതകൾ എഴുതി. കറങ്ങ്യുള്ള നൃത്തമായിരുന്നു അവർ ചെയ്തിരുന്നത്. ചൈനയിൽ അക്കാലത്ത് ഇറാനിയൻ സ്ത്രീകളെ രാജാക്കന്മാർ വിവാഹം ചെയ്തിരുന്നതായി തെളിവുണ്ട്. [6]

ക്വാജാർ രാജവംശം[തിരുത്തുക]

പഹ്‌ലവി രാജവംശം[തിരുത്തുക]

ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്ക്[തിരുത്തുക]

രാഷ്ട്രീയം[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

സാമ്പത്തികരംഗത്തുള്ള പങ്ക്[തിരുത്തുക]

മുതൽമുടക്കുരംഗത്ത്[തിരുത്തുക]

ഇറാനിയൻ സ്തീമുന്നേറ്റം[തിരുത്തുക]

ഇറാനിഅയൻ വനിതാദിനം[തിരുത്തുക]

സ്ത്രീകളുടെ വസ്ത്രധാരണ രീതി[തിരുത്തുക]

സ്ത്രീകൾ ഇറാനിയൻ സംസ്കാരത്തിൽ[തിരുത്തുക]

പേർഷ്യൻ സാഹിത്യം[തിരുത്തുക]

ഇറാനിയൻ സംഗീതം[തിരുത്തുക]

ആധുനിക കല[തിരുത്തുക]

ഇറാനിയൻ സ്ത്രീകളെപ്പറ്റിയുള്ള പാശ്ചാത്യധാരണ[തിരുത്തുക]

ഇറാനിലെ ശ്രദ്ധേയരായ സ്ത്രീകൾ[തിരുത്തുക]

ചിത്രമൂല[തിരുത്തുക]

ഇതും കാണുക: List of Iranian women

Gallery[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Global Gender Gap Report 2013" (PDF). World Economic Forum. പുറങ്ങൾ. 12–13.
  2. CHN Press. "Female population predominant in 5000-year-old Burnt City". ശേഖരിച്ചത് 2007-04-11.
  3. CHN Press. "Women Held Power In Burnt City". ശേഖരിച്ചത് 2007-04-11.
  4. Harrison, Frances (September 22, 2005). "Polo comes back home to Iran". BBC News.
  5. Cotterell, Arthur (1998). From Aristotle to Zoroaster. New York: Free Press. പുറം. 434. ISBN 0-684-85596-8. OCLC 39269485. exercised by the Persian king's mother were set by the monarch himself
  6. Price, Massoume. "Women's Lives in Ancient Persia". ശേഖരിച്ചത് 2007-01-16.
"https://ml.wikipedia.org/w/index.php?title=ഇറാനിലെ_സ്ത്രീകൾ&oldid=3543715" എന്ന താളിൽനിന്ന് ശേഖരിച്ചത്