Jump to content

ഇരുപ്പു വെള്ളച്ചാട്ടം

Coordinates: 11°58′2.22″N 75°59′1.56″E / 11.9672833°N 75.9837667°E / 11.9672833; 75.9837667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Irupu Falls
Irupu Falls before monsoon
LocationKodagu District, Karnataka, India
Coordinates11°58′2.22″N 75°59′1.56″E / 11.9672833°N 75.9837667°E / 11.9672833; 75.9837667
Total height170 ft
Number of drops2
WatercourseLakshmana Tirtha River
Irupu falls Coorg district

കർണ്ണാടകയിലെ ബ്രഹ്മഗിരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് ഇരുപ്പു വെള്ളച്ചാട്ടം. കുടകിൽ നിന്നും കാവേരി നദിയിലേക്കൊഴുകുന്ന പുഴയുടെ ആരംഭ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് [1].

എത്തിച്ചേരാൻ

[തിരുത്തുക]

കർണ്ണാടകയിലെ കുടകിൽ നിന്നും വിരാജ്‌പേട്ട വഴി നാൽപ്പത്തെട്ടുകിലോമീറ്റർ ദൂരം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇരുപ്പു_വെള്ളച്ചാട്ടം&oldid=3111016" എന്ന താളിൽനിന്ന് ശേഖരിച്ചത്