ഇരുപത്തിനാലായിരം കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ നെൽകൃഷി പാടശേഖരങ്ങളൊന്നാണ്‌ ഇരുപത്തിനാലായിരം കായൽ. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1] 24000 ഏക്കർ വ്യാപിച്ചു കിടക്കുന്ന ഈ പാടശേഖരത്തിൽ വർഷത്തിൽ ഒരു തവണ നെൽകൃഷി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. http://lsgkerala.in/veliyanadblock/history/[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ഇരുപത്തിനാലായിരം_കായൽ&oldid=3625160" എന്ന താളിൽനിന്ന് ശേഖരിച്ചത്