Jump to content

ഇരട്ടഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങളെയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്.

പ്ലൂട്ടോയും അതിന്റെ ഉപഗ്രഹമായ ഷാരോണും കൂടി പലപ്പോഴും ഇരട്ട ഗ്രഹമായി കണക്കാക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇരട്ടഗ്രഹം&oldid=2311243" എന്ന താളിൽനിന്ന് ശേഖരിച്ചത്