ഇമേജ് പ്രൊസസ്സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കമ്പ്യൂട്ടറുപയോഗിച്ച്‌ ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതിയെയാണ് ഇമേജ് പ്രൊസസ്സിങ്ങ് എന്ന് പറയുന്നത്. ഇമേജ് പ്രൊസസ്സിങ്ങിനു ശേഷം ലഭിക്കുന്ന ഫലം ഒന്നുകിൽ മറ്റൊരു ഇമേജ് ആയിരിക്കാം അല്ലെങ്കിൽ ഇമേജിനെക്കുറിച്ചുള്ള വിശേഷണമായിരിക്കും. ഭൂരിഭാഗം ഇമേജ് പ്രൊസസ്സിങ്ങ് സങ്കേതങ്ങളും ഇമേജിനെ ഒരു ദ്വിമാന മാത്രമായ വിവരമായി കാണുന്നു. ഇമേജ് പ്രൊസസ്സിങ്ങ് പ്രാവർത്തികമാക്കാൻ വലിയ വേഗത്തിൽ ഉള്ള കമ്പൂട്ടർ പ്രൊസസ്സിങ്ങ് സങ്കേതങ്ങളും വലിയ വിവര സംഭരണ ശേഷിയും അത്യാവശ്യമാണു.

"https://ml.wikipedia.org/w/index.php?title=ഇമേജ്_പ്രൊസസ്സിങ്ങ്&oldid=2337876" എന്ന താളിൽനിന്നു ശേഖരിച്ചത്