ഇമാനുവേൽ ഡി ആഞ്ചലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോസ് ഏഞ്ചൽസിലും ലണ്ടനിലുമായി പ്രവർത്തിക്കുന്ന ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫറാണ് ഇമാനുവേൽ ഡി ആഞ്ചലോ.[1] തന്റെ ഫോട്ടോഗ്രാഫിയിൽ പ്രകൃതിദത്ത വെളിച്ചവും ആധുനിക വാസ്തുവിദ്യയും ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു.[2]

ഡി ആഞ്ചലോ ജനിച്ചതും വളർന്നതും റോമിലാണ്. 2008-ൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ലിവിൻകൂൾ അദ്ദേഹം സ്ഥാപിച്ചു.[3][4]

2021-ൽ ഒന്നിലധികം സ്ത്രീകൾ ആഞ്ചലോ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ചു.[5]

അവലബം[തിരുത്തുക]

  1. "To discover: Emanuele D'Angelo, the photographer and designer of LIVINCOOL" (in ഇംഗ്ലീഷ്). Retrieved 2021-10-26.
  2. "Livincool's Founder Let Us Into His Prada & Kapital-Filled Wardrobe" (in ഇംഗ്ലീഷ്). 2019-01-07. Retrieved 2021-10-26.
  3. "LIVINCOOL Founder Reveals Why EmRata, Hailey Bieber Love His Chic Sweatsuits" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-03-17. Retrieved 2021-10-26.
  4. "Butterflies & Hurricanes - Vogue.it" (in ഇറ്റാലിയൻ). Retrieved 2021-10-26.
  5. "Livincool's Emanuele D'Angelo is Accused of Sexual Exploitation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-26.
"https://ml.wikipedia.org/w/index.php?title=ഇമാനുവേൽ_ഡി_ആഞ്ചലോ&oldid=3682481" എന്ന താളിൽനിന്ന് ശേഖരിച്ചത്