ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്
Regionയൂറോപ്പ്
റ്റീമുകളുടെ എണ്ണം12 (ആദ്യ റൗണ്ട്)
64 (ആകെ)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്സ്പെയ്ൻ എഫ്.സി. ബാഴ്സലോണ
(മൂന്ന് കിരീടങ്ങൾ, ഒരു തവണ രണ്ടാം സ്ഥാനം)
വെബ്സൈറ്റ്ചരിത്രം

1955 മുതൽ 1971 വരെ നടന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ അന്താരാഷ്ട്ര വ്യാപാരമേളകളെ പ്രോത്സാഹിപ്പിക്കന്നതിനു വേണ്ടിയാണ് ഈ ടൂർണമെന്റ് സ്ഥാപിച്ചത്.