ഇന്റർസ്റ്റേറ്റ് 695 (മെരിലാൻഡ്)
ദൃശ്യരൂപം
| Baltimore Beltway | ||||
| Route information | ||||
| Length | 51.46 മൈ[1] (82.82 കി.മീ) | |||
| Existed | 1959 –present | |||
| NHS | Entire route | |||
| Major junctions | ||||
| Location | ||||
| Country | United States | |||
| State | Maryland | |||
| Highway system | ||||
| ||||
അമേരിക്കൻ ഐക്യനാടുകളിലെ മെരിലാൻഡ് സംസ്ഥാനത്ത് ബാൾട്ടിമോറിനെ ചുറ്റി സ്ഥിതിചെയ്യുന്ന ബെൽറ്റ് വേ ഇന്റർസ്റ്റേറ്റ് ദേശീയപാതയാണ് ഇന്റർസ്റ്റേറ്റ് 695 അല്ലെങ്കിൽ ഐ-695. 1952-ൽ നിർമ്മാണമാരംഭിച്ച ഈ ദേശീയപാതയ്ക്ക് ആകെ 51.46 മൈൽ (82.82 കിലോമീറ്റർ) നീളമുണ്ട്. ഐ-95-നും ഐ-97നുമിടയിലുള്ള 19.37 മൈൽ (31.17 കിലോമീറ്റർ) ദൂരം ദേശീയപാതയിൽ പെടുന്നില്ലെങ്കിലും ഇന്റർസ്റ്റേറ്റ് 695 എന്നു തന്നെ അറിയപ്പെടുന്നു. ഈ ദൂരം മെരിലാൻഡ് റൂട്ട് 695 ആകുന്നു.