ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്‌പ്ലോറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൗരയൂഥത്തിനും നക്ഷത്രാന്തരീയ സ്ഥലത്തിനും ഇടയിലുള്ള സ്പേസിന്റെ മേപ് തയ്യാറാക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച പേടകമാണ് ഐബക്സ് എന്നറിയപ്പെടുന്ന ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്‌പ്ലോറർ. 2008 ഒക്ടോബർ 19നായിരുന്നു ഇതിന്റെ വിക്ഷേപണം..[1]

അവലംബം[തിരുത്തുക]

  1. Ray, Justin (October 19, 2008). "Mission Status Center: Pegasus/IBEX". Spaceflight Now. ശേഖരിച്ചത് November 27, 2009.