ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക
രാജ്യങ്ങൾ ഇന്ത്യ
 ദക്ഷിണാഫ്രിക്ക
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനടെസ്റ്റ് ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്1992–93
ഏറ്റവുമധികം വിജയിച്ചത് ദക്ഷിണാഫ്രിക്ക (6 പരമ്പര വിജയങ്ങൾ)

ഇന്ത്യയും ദക്ഷിണാഫ്രിയ്ക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 1992-93 ൽ ദക്ഷിണാഫ്രിയ്ക്കയിൽ വെച്ച് നടന്നു. ഇതേ വരെ ഇന്ത്യയും ദക്ഷിണാഫ്രിയ്ക്കയും തമ്മിൽ 11 ടെസ്റ്റ് പരമ്പരകൾ നടന്നിട്ടുണ്ട് . പരമ്പരകളിൽ 6 എണ്ണത്തിൽ ദക്ഷിണാഫ്രിയ്ക്കയും 2 എണ്ണത്തിൽ ഇന്ത്യയും ജയിച്ചപ്പോൾ 3 എണ്ണം സമനിലയിൽ അവസാനിച്ചു. ഇന്ത്യയിൽ നടന്ന 5 പരമ്പരകളിൽ 2 എണ്ണം ഇന്ത്യയും 1 എണ്ണം ദക്ഷിണാഫ്രിയ്ക്കയും ജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി. ദക്ഷിണാഫ്രിയ്ക്കയിൽ നടന്ന 6 പരമ്പരകളിൽ 5 എണ്ണം ദക്ഷിണാഫ്രിയ്ക്ക ജയിച്ചപ്പോൾ 1 എണ്ണം സമനിലയിലായി.

പരമ്പരകൾ[തിരുത്തുക]

പരമ്പര വർഷം ആതിഥേയ രാജ്യം ടെസ്റ്റുകൾ ഇന്ത്യ ദക്ഷിണാഫ്രിക്ക സമനില വിജയി ഇന്ത്യൻ നായകൻ ദക്ഷിണാഫ്രിക്കൻ നായകൻ പരമ്പരയിലെ കേമൻ
1 1992-93  ദക്ഷിണാഫ്രിക്ക 4 0 1 3  ദക്ഷിണാഫ്രിക്ക മൊഹമ്മദ് അസ്‌ഹറുദ്ദീൻ കെപ്ലർ വെസ്സൽസ് അലൻ ഡൊണാൾഡ്
2 1996  ഇന്ത്യ 3 2 1 0  ദക്ഷിണാഫ്രിക്ക സച്ചിൻ തെൻഡുൽക്കർ ഹാൻസി ക്രോണിയ മൊഹമ്മദ് അസ്‌ഹറുദ്ദീൻ
3 1996-97  ദക്ഷിണാഫ്രിക്ക 3 0 2 1  ദക്ഷിണാഫ്രിക്ക സച്ചിൻ തെൻഡുൽക്കർ ഹാൻസി ക്രോണിയ അലൻ ഡൊണാൾഡ്

അവലംബം[തിരുത്തുക]