ഇന്ത്യൻ വന്യജീവി ട്രസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ വന്യജീവി ട്രസ്റ്റ് (WTI)
ലാഭേച്ചയില്ലാത്ത സംഘടന, ധർമ്മ ട്രസ്റ്റ്, സർക്കാർ സംഘടന
വ്യവസായംമൃഗ ക്ഷേമം
സ്ഥാപിതം1998, ന്യൂ ഡൽഹി
ആസ്ഥാനംനോയിഡ, ഉത്തർ പ്രദേശ്
സേവന മേഖല(കൾ)ഇന്ത്യ മുഴുവൻ
പ്രധാന വ്യക്തി
ഡോ. എം.കെ. രഞിത്സിംഗ്, ശ്രീ. അശോക്കുമാർ, ശ്രീ. വിവേക് മേനോൻ,ഡോ. എൻവികെ അഷ്റഫ്,ഡോപിസി ഭട്ടാചാർജി
ഉത്പന്നങ്ങൾദ്രുത പ്രവർത്തനം, Guardians of the Wild, അടിയന്തര രക്ഷാപ്രവർത്തനം, വാസസ്ഥല സംരക്ഷണം.
ജീവനക്കാരുടെ എണ്ണം
150+ (ഇന്ത്യയൊട്ടാകെ)
വെബ്സൈറ്റ്www.wti.org.in

ഇന്ത്യൻ വന്യജീവി ട്രസ്റ്റ് (Wildlife Trust of India - WTI) എന്നാൽ വന്യജീവികളേയും അവയുടെ വാസസ്ഥലത്തിൻടേയും ഓരോ വന്യ ജീവിയുടേയും സംരക്ഷണം സംരക്ഷണം നടത്തുന്ന ഇന്ത്യൻ പ്രകൃതി സംരക്ഷണ സംഘടനയാണ്.

WTI രൂപീകരിച്ചത് പെട്ടെന്ന് മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വന്യജീവി സ്ഥിതി 1998 നവംബറിലാണ്. WTI എന്നത് 1961ലെ ആദായനികുതിനിയമത്തിന്റെ 12Aവകുപ്പ് അനുസരിച്ച് രെജിസ്റ്റർ ചെയ്ത ധർമ്മ സംഘടനയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]