ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായ് 1946 സെപ്റ്റംബർ 2 ന് രൂപീകരിക്കപ്പെട്ട ഒരു താത്കാലിക ഭരണ സംവിധാനമാണ് ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്. 1946 ആഗസ്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന നിർമ്മാണസഭയിൽ നിന്നാണ് ഇടക്കാല ഗവൺമെന്റിനെ തിരഞ്ഞെടുത്തത്. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്ന 1947 ആഗസ്ത് 15 വരെയായിരിന്നു ഇടക്കാല ഗവൺമെന്റിന്റെ കാലാവധി.

രൂപീകരണം[തിരുത്തുക]

വൈസ്രോയിയുടെ എക്സിക്യൂടീവ് കൗൺസിൽ[തിരുത്തുക]

ഇടക്കാല ഗവൺമെന്റിന്റെ കേബിനെറ്റ്[തിരുത്തുക]

ആദ്യത്തെ കേബിനെറ്റ്[തിരുത്തുക]

പുനസ്ഥാപിക്കപ്പെട്ട കെബിനെറ്റ്[തിരുത്തുക]

പ്രവർത്തനങ്ങൾ[തിരുത്തുക]