ഇന്ത്യയിലെ വ്യഭിചാര നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യഭിചാരവുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പാണ് സെക്ഷൻ 497. ജാരവൃത്തിയുടെ പേരിൽ സ്ത്രിയെ ശിക്ഷിക്കാൻ പാടില്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഇത്തരം ബന്ധത്തിൽ പുരുഷൻമാരെമാത്രം കുറ്റക്കാരാക്കുന്ന നിയമം കൂടിയാണിത്.[1]ആരെങ്കിലം ഇത്തരം കൃത്യത്തിൽ ഏർപ്പെടുകയാണെങ്കിൽ പങ്കാളിക്ക് വിവാഹ മോചനത്തിന് നടപടി സ്വീകരിക്കാം.[2] എന്നാൽ 2018 സപ്തംബർ 27 ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവിൻറെ ഫലമായി ഈ നിയമം നിഷ്കൃയമായി.[3] ഈ നിയമം ഭർത്താവിനെ യജമാനന് തുല്യമാക്കുന്നതുപോലെയാണെന്നും കോടതി വിലയിരുത്തി"treats a husband as the master."[4]

 അവലംബങ്ങൾ[തിരുത്തുക]

  1. [1]
  2. "Adultery Law in India". Legal Service India. Retrieved 10 June 2016.
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)