ഇന്തോനേഷ്യൻ വായുസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോനേഷ്യൻ വായുസേന
Tentara Nasional Indonesia-Angkatan Udara
Insignia of the Indonesian Air Force.svg
TNI-AU insignia
Founded 9 April 1946
Country  Indonesia
Allegiance Presidential Standard of Indonesia.svg President of Indonesia
Type Air force
Role Aerial warfare
Size 37,850 personnel
224 aircraft[1]
Motto Swa Bhuwana Paksa
(Sanskrit, "Wings of the Motherland")
Anniversaries 9 April 1946 (founded)
Engagements *Operation Trikora
Commanders
Commander-in-Chief President Joko Widodo
Chief of Staff Air Chief Marshal Yuyu Sutisna
Vice Chief of Staff Air Vice Marshal Wieko Sofyan
Notable
commanders
Halim Perdanakusuma
Agustinus Adisutjipto
Abdulrachman Saleh
Iswahjudi
Insignia
Roundel & Fin Flash Roundel of Indonesia.svg Flag of Indonesia.svg
Roundel 1946–1949 Roundel of Indonesia (1946–1949).svg
Aircraft flown
Attack Su-30MKK, Hawk Mk. 209, EMB 314 Super Tucano
Fighter F-16 Block 32+, Su-30MKK, Su-27
Helicopter AS332, SA330, MBB Bo 105
Interceptor Su-27, F-16 Block 32+, F-5
Patrol 737-2X9 Surveiller, CN235-220MPA
Trainer KT-1, Hawk Mk.53/Mk.109, T-34, TA-4H/J, AS/SA-202, SF.260
Transport C-130, CN-235, F-28, NC-295, NC-212, 737-2Q8, A400M

ഇന്തോനേഷ്യൻ വായുസേന (Tentara Nasional Indonesia-Angkatan Udara, TNI–AU) ഇന്തോനേഷ്യൻ ദേശീയ സൈന്യത്തിന്റെ വ്യോമവിഭാഗമാണ്.

ഇന്തോനേഷ്യൻ വായുസേനയിൽ 37,850 ഉദ്യോഗസ്ഥരും 110 സൈനികവിമാനങ്ങളുമുണ്ട്. പ്രധാന യുദ്ധവിമാനങ്ങൾ റഷ്യയിൽനിന്നുള്ള SU-27 (സുഖോയി - 27),  SU-30 (സുഖോയി-30 ) എന്നിവയാണ്. ഇതിനുപുറമേ, അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള എഫ്-16 വിമാനങ്ങളുമുണ്ട്.[2] ഇന്തോനേഷ്യൻ വായുസേന സുഖോയി 35 വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.[3] അതുപോലെ 50 KF-X വാങ്ങാനും തീരുമാനമുണ്ട്.  [4]ഇവ ഇപ്പോൾത്തന്നെ പഴകിയ  Northrop F-5 Tiger  പകരമാണ്.[5][6]

ചരിത്രം[തിരുത്തുക]

ഇന്തോനേഷ്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് (1941–1945)[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, തെക്കുകിഴക്കൻ ഏഷ്യയിൽ തായ്‌ലന്റിനുശേഷം ഇന്തോനേഷ്യയാണ് വായുസേന രൂപികരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന്. ഇന്തോനേഷ്യൻ പൈലട്ടുകൾ നെതർലാന്റിന്റെ കൊളോണിയൽ ശക്തിക്കെതിരായി 1945–1949 കാലത്ത് യുദ്ധം ചെയ്തു. അവരുടെ കയ്യിൽ അതിനുമുമ്പത്തെ അധിനിവേശ ശക്തിയായിരുന്ന ജപ്പാന്റെ കാലഹരണപ്പെട്ട സൈനികവിമാനങ്ങൾ ആണുണ്ടായിരുന്നത്. (including Curtiss P-36 Hawk (P-36 Mohawk), Brewster F2A Buffalo and Fokker D.XXI fighters; Martin B-10 bombers; Fokker C.X reconnaissance floatplanes) left before the Japanese occupation in 1941.

അവലംബം[തിരുത്തുക]

  1. Flightglobal – World Air Forces 2015 (PDF), Flightglobal.com
  2. Tempo English Edition magazine, 19–25 October 2011 p17
  3. Gady, Franz-Stefan (31 July 2017). "Confirmed: Indonesia to Buy 11 Su-35 Fighter Jets From Russia". The Diplomat (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2017-11-13.
  4. "Indonesia Invests in KFX Project". Business Korea (ഭാഷ: ഇംഗ്ലീഷ്). 2015-11-23. ശേഖരിച്ചത് 2017-11-13.
  5. Jon, Grevatt. "Indonesia reportedly negotiating price of Russian Su-35 fighters". IHS Janes 360. IHS Jane's Defence Weekly. ശേഖരിച്ചത് 6 March 2017.
  6. https://www.flightglobal.com/news/articles/value-of-indonesian-su-35-buy-pegged-at-114-billi-440506/

Bibliography[തിരുത്തുക]

Further reading[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്തോനേഷ്യൻ_വായുസേന&oldid=3149868" എന്ന താളിൽനിന്ന് ശേഖരിച്ചത്