Jump to content

ഇഡ ബാർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ida Barney
പ്രമാണം:Ida Barney died 1982.jpg
ജനനം(1886-11-06)നവംബർ 6, 1886
New Haven, Connecticut
മരണംമാർച്ച് 7, 1982(1982-03-07) (പ്രായം 95)
New Haven, Connecticut
പൗരത്വംUnited States
കലാലയം
  • Smith College (B.A.)
  • Yale University (Ph.D.)
അറിയപ്പെടുന്നത്Astrometric measurements of 150,000 stars
പുരസ്കാരങ്ങൾAnnie J. Cannon Award in Astronomy (1952)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy
സ്ഥാപനങ്ങൾ
പ്രബന്ധം (1911)

ഇഡ ബാർണി (നവംബർ 6, 1886 – മാർച്ച് 7, 1982) ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയാണ്. 150,000 നക്ഷത്രങ്ങളുടെ ആസ്ട്രോമെട്രിക് അളവുകൾ 22 വാല്യങ്ങളായി അവർ പ്രസിദ്ധീകരിച്ചു. ഇതവരെ പ്രസിദ്ധയാക്കി. അമേരിക്കയിലെ സ്മിത്ത് കോളജിലും യേൽ സർവ്വകലാശാലയിലുമാണ് അവർ തന്റെ പഠനം പൂർത്തിയാക്കിയത്. യേൽ സർവ്വകലാശാലയുടെ വാനനിരീക്ഷണാലയത്തിലാണ് ഇഡ തന്റെ ജോലിസമയം കൂടുതൽ സമയവും ചിലവൊഴിച്ചത്. 1952ലെ വാനശാസ്ത്രത്തിൽ ആനി ജെ കാനൻ അവാർഡ് നേടി.

മുൻകാലജീവിതം

[തിരുത്തുക]

1886 നവംബർ 6നാണ് കണക്റ്റിക്കട്ടിലെ ന്യൂ ഹേവെനിൽ ആണ് ഇഡ ബാർണി ജനിച്ചത്. ബാർണിയുടെ മാതാവ് ഇഡ ബുഷ്നെൽ ബാർണിയും പിതാവ് സാമുവൽ എബൻ ബാർണിയും ആയിരുന്നു. യേൽ സർവ്വകലാശാല വാനനിരീക്ഷണകേന്ദ്രത്തിൽനിന്നും വിരമിച്ചശേഷം അവർ ന്യൂ ഹേവനിൽ താമസമുറപ്പിച്ചു. അവിടെവച്ച് അവർ, 7 മാർച്ച് 1982നു തന്റെ തൊണ്ണൂറ്റഞ്ചാം വയസ്സിൽ മരിച്ചു.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അടിക്കുറിപ്പ്

[തിരുത്തുക]
Citations
References
  • Annie J. Cannon Award in Astronomy, American Astronomical Society, 2012, archived from the original on 2013-01-29, retrieved 20 November 2012
  • "General Notes", Publications of the Astronomical Society of the Pacific, 65: 98–100, April 1953, Bibcode:1953PASP...65...98., doi:10.1086/126550
  • Hockey, Thomas (2009), "(5655) Barney1159 T-2", The Biographical Encyclopedia of Astronomers, Springer Publishing, ISBN 978-0-387-31022-0, retrieved November 19, 2012 {{citation}}: Invalid |ref=harv (help); Unknown parameter |subscription= ignored (|url-access= suggested) (help)
  • Hoffleit, E. Dorrit (June 1990), "Ida M. Barney, Ace Astrometrist" (PDF), STATUS: The Committee on the Status of Women in Astronomy, American Astronomical Society, archived from the original (PDF) on 2016-04-05, retrieved 17 November 2012
  • Ida Barney, Find A Grave, retrieved 19 November 2012
  • Milite, George A. (1999), Pamela Proffitt (ed.), "Ida Barney", Notable Women Scientists, Farmington Hills, Michigan: Gale Group, Inc., p. 27, ISBN 0-7876-3900-1 {{citation}}: Invalid |ref=harv (help)
  • Ogilvie, Marilyn; Harvey, Joy (2000), Biographical Dictionary of Women in Science, New York: Routledge, ISBN 0-415-92038-8 {{citation}}: Invalid |ref=harv (help)
  • Slight-Gibney, Nancy (1997), "Ida Barney", Notable Women in the Physical Sciences: A Biographical Dictionary, Westport, Connecticut: Greenwood Press, pp. 1–4, ISBN 0-313-29303-1 {{citation}}: Invalid |ref=harv (help); Unknown parameter |editors= ignored (|editor= suggested) (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇഡ_ബാർണി&oldid=3624806" എന്ന താളിൽനിന്ന് ശേഖരിച്ചത്