ഇഞ്ചിത്തൈര്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ ലളിതമായ ഒരു കറിയാണ് ഇഞ്ചിത്തൈര്. കട്ടത്തൈരിൽ ഇഞ്ചി ചെറുതായി നുറുക്കിയതും, പച്ചമുളകും ചേർത്തു നിർമ്മിക്കാം. ദഹനത്തിൻ ഗുണകരമായതിനാൽ ആയിരം കറിക്കുതുല്യമായി കരുതുന്നു. മലയാളസദ്യയുടെ അവിഭാജ്യഘടകമായി കരുതുന്നു.ശ്രാദ്ധമൂട്ടുന്ന സമയത്ത് ഇത് ഒരു പ്രധാന വിഭവമാണ്.

"https://ml.wikipedia.org/w/index.php?title=ഇഞ്ചിത്തൈര്‌&oldid=1157630" എന്ന താളിൽനിന്ന് ശേഖരിച്ചത്