ഇകർ കസിയ്യാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇകർ കസിയ്യാസ്
Iker Casillas Euro 2012 vs France.jpg
Casillas before a game with Spain at Euro 2012
വ്യക്തി വിവരം
മുഴുവൻ പേര് Iker Casillas Fernández[1]
ജനന തിയതി (1981-05-20) 20 മേയ് 1981  (41 വയസ്സ്)
ജനനസ്ഥലം Móstoles, Spain
ഉയരം 1.85 മീ (6 അടി 1 ഇഞ്ച്)[2]
റോൾ Goalkeeper
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
പോർതു
നമ്പർ 12
യൂത്ത് കരിയർ
1990–1998 Real Madrid
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1998–1999 Real Madrid C 26 (0)
1999 Real Madrid B 4 (0)
1999–2015 Real Madrid 510 (0)
2015– പോർതു 32 (0)
ദേശീയ ടീം
1996 സ്പെയിൻ അണ്ടർ 15 1 (0)
1996–1998 സ്പെയിൻ അണ്ടർ 16 19 (0)
1997–1999 സ്പെയിൻ അണ്ടർ 17 10 (0)
1999 സ്പെയിൻ അണ്ടർ 18 4 (0)
1999 സ്പെയിൻ അണ്ടർ 20 2 (0)
1999–2000 സ്പെയിൻ അണ്ടർ 21 5 (0)
2000– സ്പെയിൻ 167 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 21:12, 14 May 2016 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 18:21, 1 June 2016 (UTC) പ്രകാരം ശരിയാണ്.

ഇകർ കസിയ്യാസ് (ജനനം : മെയ് 20,1981) പോർച്ചുഗീസ് ക്ലബ്ബ് പോർതു, സ്പെയിൻ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു ഗോൾ കീപ്പർ ആണ്. സ്പാനിഷ് ക്ലബ്ബ് റിയൽ മഡ്രിഡിന്റെറ നായകനായിരുന്ന അദ്ദേഹം റിയലിനു വേണ്ടി 16 സീസണുകളിൽ ഗോൾവല കാത്തു. റൗൾ ഗോൺസാലസ് (741) കഴിഞ്ഞാൽ റിയലിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് കസിയ്യാസ് (725) ആണ്[3].

2000-ൽ പത്തൊൻപതാം വയസ്സിൽ സ്പെയിൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. സ്പെയിനിനു വേണ്ടി 167 മത്സരങ്ങളിൽ ജേർസി അണിഞ്ഞ അദ്ദേഹം, ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള യൂറോപ്യൻ കളിക്കാരനാണ്.

ഏക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് കസിയ്യാസിനെ കണക്കാക്കുന്നത്[4][5][6][7].

അവലംബം[തിരുത്തുക]

  1. "FIFA World Cup South Africa 2010: List of Players" (PDF). Fédération Internationale de Football Association (FIFA). 4 June 2010. പുറം. 29. ശേഖരിച്ചത് 13 September 2013.
  2. "Player Profile: Iker Casillas". Official Real Madrid website.
  3. "Iker Casillas Fernández". Real Madrid C.F. ശേഖരിച്ചത് 5 April 2016.
  4. Morgan, Richard (5 February 2013). "25 Greatest Goalkeepers in Football History". Bleacher Report. ശേഖരിച്ചത് 9 May 2015.
  5. Mundie, Adam. "Top five: Greatest goalkeepers of all-time". Give Me Sport. ശേഖരിച്ചത് 9 May 2015.
  6. Fernandes, Nitin (22 July 2013). "Football: The 20 greatest goalkeepers of all time". Sports Keeda. ശേഖരിച്ചത് 19 June 2014.
  7. "The best football goalkeepers ever". bestfootballplayersever.com. ശേഖരിച്ചത് 19 June 2014.
"https://ml.wikipedia.org/w/index.php?title=ഇകർ_കസിയ്യാസ്&oldid=2785761" എന്ന താളിൽനിന്ന് ശേഖരിച്ചത്