ആൽഫ്രഡ് കേർ
Alfred Kerr | |
---|---|
ജനനം | Alfred Kempner 25 ഡിസംബർ 1867 |
മരണം | 12 ഒക്ടോബർ 1948 | (പ്രായം 80)
തൊഴിൽ | Author and theatre critic |
ജീവിതപങ്കാളി(കൾ) | Ingeborg Thormählen
(m. 1917; died 1918)Julia Weismann
(m. 1920) |
കുട്ടികൾ | Michael Kerr Judith Kerr (second marriage) |
ബന്ധുക്കൾ | Matthew Kneale (grandson) Tacy Kneale (granddaughter) |
ആൽഫ്രഡ് കേർ (né കെംപ്നെർ; 25 ഡിസംബർ 1867 - 12 ഒക്ടോബർ 1948, )[1] കുൾടർപാപ്സ്റ്റ് (Kulturpapst) ("Culture Pope") എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന ജൂതവംശത്തിൽപ്പെട്ട ജർമ്മൻ തീയറ്റർ വിമർശകനും എഴുത്തുകാരനുമായിരുന്നു.
ജീവചരിത്രം
[തിരുത്തുക]യൂത്ത് സിലെസിയയിലെ ബ്രെസ്ലൗയിലുള്ള ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന രണ്ട് കുട്ടികളിൽ ഒരാളായിരുന്നു കെർ. പിതാവ് മേയർ എമ്മാനുവേൽ കെംപർനർ ഒരു വൈൻ ട്രേഡറും ഫാക്ടറി ഉടമയുമായിരുന്നു. ആൽഫ്രഡ് കെർ 1887- ൽ കെർ എന്ന പേര് സ്വീകരിച്ചു. 1909- ൽ ഈ മാറ്റം ഔദ്യോഗികമായാരംഭിച്ചു. അദ്ദേഹം ബെർലിനിൽ എറിക്ക് ഷ്മിത്റ്റെറോടൊപ്പം സാഹിത്യം പഠിക്കുകയും തിയോഡോർ ഫോൻടേൻ അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു.[2]ആൽഫ്രഡ് കെർ പിന്നീട് നിരവധി പത്രങ്ങളിലും മാസികകളിലും നിരൂപകനായി പ്രവർത്തിച്ചു. പ്രസാധകനായ പോൾ കാസ്സിയർ 1910 -ൽ ആർട്ടിസ്റ്റ് റിവ്യൂ പാൻ സ്ഥാപിച്ചു.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Out of the Hitler Time trilogy (When Hitler Stole Pink Rabbit, Bombs on Aunt Dainty (originally published as The Other Way Round) and A Small Person Far Away) (1971, 1975 and 1987 respectively) Judith Kerr
- United States Holocaust Memorial Museum – Alfred Kerr
- German Writers in French Exile, 1933–1940, by Martin Mauthner (London: 2007), ISBN 9780853035404.
- As Far As I Remember. Hart Publishing, Oxford and Portland/Oregon 2002, ISBN 1-901362-87-6 Michael Kerr
അവലംബം
[തിരുത്തുക]- ↑ As Far As I Remember (paperback ed.). Hart Publishing. 2002. p. 5. ISBN 1-84113-565-8.
- ↑ "Sir Michael Kerr". Daily Telegraph obituary of Alfred Kerr's son. 23 April 2002. Retrieved 6 March 2016.