ആൽഫീ അലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൽഫീ അലൻ
Alfie Allen by Gage Skidmore 2.jpg
Allen in July 2017
ജനനം
ആൽഫീ അലൻ

(1986-09-12) 12 സെപ്റ്റംബർ 1986  (36 വയസ്സ്)
കലാലയംSt John's College
Fine Arts College
തൊഴിൽActor
സജീവ കാലം1998–present
അറിയപ്പെടുന്നത്Game of Thrones, John Wick
മാതാപിതാക്ക(ൾ)Keith Allen
Alison Owen
ബന്ധുക്കൾLily Allen (sister)
Kevin Allen (paternal uncle)

ആൽഫീ അലൻ (ജനനം: സെപ്റ്റംബർ 12, 1986) ഒരു ഇംഗ്ലീഷ് നടനാണ്. 2011 മുതൽ എച്ച്‌ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ തിയോൺ ഗ്രേജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1][2]  

ചെറുപ്പകാലം[തിരുത്തുക]

ലണ്ടനിലെ ഹാമേർസ്മിത്തി്ൽ, ചലച്ചിത്ര നിർമാതാവ് ആലിസൺ ഓവന്റെയും, വെൽഷ് നടി കീത്ത് അലൻ എന്നിവരുടെ മകണയാണ് അലൻ ജനിച്ചത്. ഗായിക ലില്ലി അലൻ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്.[3] അവരുടെ ആൽഫീ എന്ന ഗാനം ആൽഫീ അലനെ ഉദ്ദേശിച്ചു എഴുതിയതാണ്.[4] മറ്റൊരു ബ്രിട്ടീഷ് ഗായകനായ സാം സ്മിത്ത് അലന്റെ മൂന്നാമത്തെ കസിൻ ആണ്. [5]

അഭിനയജീവിതം[തിരുത്തുക]

Allen (middle) with his Game of Thrones co-stars: Maisie Williams, Sophie Turner, Richard Madden, and Kit Harington in November 2009

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1998 You Are Here
1998 Elizabeth Arundel's Son
2004 Agent Cody Banks 2: Destination London Berkhamp on Double Bass
2007 Atonement Danny Hardman
2008 Flashbacks of a Fool Kevin Hubble
2008 The Other Boleyn Girl King's Messenger
2009 Freefall Ian
2010 Soulboy Russ Mountjoy
2010 The Kid Dominic
2010 Freestyle Jez
2010 Powder Wheezer
2012 Confine Henry
2014 Plastic Yatesy
2014 John Wick Iosef Tarasov
2016 Pandemic Wheeler
2018 The Predator Post-production

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2008 Casualty 1907 Nobby Clark 3 episodes
2011–present Game of Thrones Theon Greyjoy 43 episodes
2016 Close to the Enemy Ringwood 7 episodes
2017 Football: A Brief History Himself 2 episodes, Documentary, History Channel

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Work Notes Ref.
2011 Scream Awards Best Ensemble (shared with the cast) Game of Thrones നാമനിർദ്ദേശം [6]
Screen Actors Guild Award Outstanding Performance by an Ensemble in a Drama Series (shared with the cast) നാമനിർദ്ദേശം [7]
2013 Screen Actors Guild Award Outstanding Performance by an Ensemble in a Drama Series (shared with the cast) നാമനിർദ്ദേശം [8]
2014 Screen Actors Guild Award Outstanding Performance by an Ensemble in a Drama Series (shared with the cast) നാമനിർദ്ദേശം [9]
2015 Empire Awards Empire Hero Award (shared with the cast) വിജയിച്ചു [10]
Screen Actors Guild Award Outstanding Performance by an Ensemble in a Drama Series (shared with the cast) നാമനിർദ്ദേശം [11]
2016 Screen Actors Guild Award Outstanding Performance by an Ensemble in a Drama Series (shared with the cast) നാമനിർദ്ദേശം [12]

അവലംബം[തിരുത്തുക]

 1. "Carice van Houten heads back to Westeros, and new photos from Lokrum and Moneyglass". Watchers on the Wall. 19 August 2014. ശേഖരിച്ചത് 4 October 2014.
 2. "Cast & Crew: Theon Greyjoy". HBO. ശേഖരിച്ചത് 24 April 2012.
 3. "Lily Allen: "No Thanks!" To Incestuous Game Of Thrones Role Opposite Brother Alfie's Theon". Yahoo. ശേഖരിച്ചത് 15 May 2014.
 4. Barratt, Nick. "Family detective" Archived 2008-06-21 at the Wayback Machine.. The Daily Telegraph. 19 May 2007. Retrieved 23 June 2007.
 5. "Nick Grimshaw and BBC Sound of winner Sam Smith joke about Lily Alfie's 'big mouth". New Musical Express. 10 January 2014. ശേഖരിച്ചത് 17 May 2014.
 6. Murray, Rebecca. "2011 SCREAM Awards Nominees and Winners". About.com. IAC. മൂലതാളിൽ നിന്നും 16 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 16, 2013.
 7. "The 18th Annual Screen Actors Guild Awards". Screen Actors Guild Award. Screen Actors Guild. January 29, 2012. മൂലതാളിൽ നിന്നും 19 June 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 7, 2012.
 8. "SAG Awards Nominations: '12 Years A Slave' And 'Breaking Bad' Lead Way". Deadline.com. December 11, 2013. മൂലതാളിൽ നിന്നും 11 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 11, 2013.
 9. Hipes, Patrick (December 10, 2014). "SAG Awards Nominations: 'Birdman' & 'Boyhood' Lead Film Side, HBO & 'Modern Family' Rule TV – Full List". Deadline.com. മൂലതാളിൽ നിന്നും January 26, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 26, 2015.
 10. "Empire Hero Award". Empireonline.com. Bauer Consumer Media. 2015. മൂലതാളിൽ നിന്നും 14 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2015.
 11. "SAG Awards: The Complete Winners List". The Hollywood Reporter. January 30, 2016. മൂലതാളിൽ നിന്നും August 22, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 29, 2017.
 12. Nolfi, Joey (December 14, 2016). "SAG Awards nominations 2017: See the full list". Entertainment Weekly. മൂലതാളിൽ നിന്നും January 11, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 14, 2016.
"https://ml.wikipedia.org/w/index.php?title=ആൽഫീ_അലൻ&oldid=3624666" എന്ന താളിൽനിന്ന് ശേഖരിച്ചത്