Jump to content

ആൽഡബ്ര ജയന്റ് ടോർടോയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൽഡബ്ര ജയന്റ് ടോർടോയിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Superorder:
Order:
Family:
Subfamily:
Genus:
Species:
A. gigantea
Binomial name
Aldabrachelys gigantea
(Schweigger, 1812)
Aldabrachelys gigantea

കറുത്ത നിറമുള്ള പുറന്തോടാണ് ആൽഡബ്ര ജയന്റ് ടോർടോയിസുകളുടേത്. (ഇംഗ്ലീഷിൽ: Aldabra Giant Tortoise) (ശാസ്ത്രീയ നാമം: Aldabrachelys gigantea) മറ്റ് ശരീരഭാഗങ്ങൾ ആണാമയുടേത് കറുപ്പും പെണ്ണാമയുടേത് മണ്ണിന്റെ നിറവുമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ആൽഡബ്ര പവിഴ ദ്വീപുകളിൽ കാണപ്പെടുന്നു. ഇവയിൽ ആണാമകൾക്ക് വലിപ്പക്കൂടുതലുണ്ട്. 120 cm ആണ് ആണാമയുടെ ശരാശരി നീളം. ഭാരം 250 കിലോഗ്രാം. ഇവയുടെ മറ്റൊരു പ്രത്യേകതയാണ് നീളമേറിയ കഴുത്തുകൾ.

അവലംബം

[തിരുത്തുക]