ആർ സി എ കണക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ സി എ കണക്റ്റർ.
ആർ സി എ സോക്കറ്റ്‌

ഒരു ആർ സി എ കണക്റ്റർ ശബ്ദ സിഗ്നലുകളും വീഡിയോ സിഗ്നലുകളും വഹിക്കാൻ ഉപയോഗിക്കുന്ന കണക്റ്റർ ആണ്. സാധാരണഗതിയിൽ ഇത്തരം കേബിളുകൾക്ക് ഓരോ അറ്റത്തും പിന്നുകൾ ഉണ്ടാകും. പിന്നിൽ ഒരു മെയിൽ കണക്റ്ററും അതിനു ചുറ്റും ഒരു ലോഹ റിങ്ങും ഉണ്ടാകും. ഈ ലോഹ റിംഗ് പല ഭാഗങ്ങളാക്കി തിരിച്ചതായിരിക്കും.

"https://ml.wikipedia.org/w/index.php?title=ആർ_സി_എ_കണക്റ്റർ&oldid=1691363" എന്ന താളിൽനിന്നു ശേഖരിച്ചത്