ഉള്ളടക്കത്തിലേക്ക് പോവുക

ആർ. രാമചന്ദ്രൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. രാമചന്ദ്രൻ നായർ
കേരളത്തിലെ ആരോഗ്യ മന്ത്രി
പദവിയിൽ
1991 ജൂൺ 24  1994 ജൂൺ 5
മുൻഗാമിഎ.സി. ഷണ്മുഖദാസ്
പിൻഗാമികെ. കരുണാകരൻ വി.എം. സുധീരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം( 1931-12-22)22 ഡിസംബർ 1931
പങ്കാളിപി.എൻ. വനജാക്ഷി അമ്മ
കുട്ടികൾഒരു മകൻ
ഉറവിടം:

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ‌ ആരോഗ്യമന്ത്രിയുമാണ് ആർ. രാമചന്ദ്രൻ നായർ.

ജീവിതരേഖ

[തിരുത്തുക]

പി. രാഘവൻ പിള്ളയുടേയും എം.പി. കല്ല്യാണി അമ്മയുടേയും മകനായി 1931 ഡിസംബർ 22 ന് ജനിച്ചു. നിയമ ബിരുദധാരിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാന അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോൺഗ്രസിലും പിന്നീട് എൻ.ഡി.പി.യിലും പ്രവർത്തിച്ചിരുന്നു. 2007 ഡിസംബർ 14 ന് മരിച്ചു.

പദവികൾ

[തിരുത്തുക]
  • ആരോഗ്യ മന്ത്രി - 24-06-1991 മുതൽ 05-06-1994 വരെ
  • കേരള യൂണിവേർസിറ്റി സെനറ്റ് അംഗം
  • റജിസ്റ്റാർ, എൻ.എസ്.എസ്. കരയോഗം
  • എൻ.എസ്.എസ്. ഡയറക്റ്റ്ർ ബോർഡ് അംഗം.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
1991ആറന്മുള നിയമസഭാമണ്ഡലംആർ. രാമചന്ദ്രൻ നായർഎൻ.ഡി.പി. യു.ഡി.എഫ്.സി.എ. മാത്യുഐ.സി.എസ്., എൽ.ഡി.എഫ്.പ്രതാപചന്ദ്ര വർമ്മബി.ജെ.പി.

കുടുംബം

[തിരുത്തുക]

പി.എൻ. വനജാക്ഷിയാണ് ഭാര്യ. ഒരു മകൻ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.
"https://ml.wikipedia.org/w/index.php?title=ആർ._രാമചന്ദ്രൻ_നായർ&oldid=4619046" എന്ന താളിൽനിന്ന് ശേഖരിച്ചത്