ഉള്ളടക്കത്തിലേക്ക് പോവുക

ആർ. തുളസീധരൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പതു വർഷത്തിലധികമായി കാക്കാരശ്ശിനാടക കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരനാണ് ആർ. തുളസീധരൻപിള്ള. സംസ്ഥാനത്ത് നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു. കൊട്ടാരക്കര കലയപുരം താമരക്കുടി സ്വദേശിയാണ്.

പുരസ്കാരം

[തിരുത്തുക]

കേരള ഫോൿലോർ അക്കാദമിയുടെ 2022ലെ പുരസ്കാരം ലഭിച്ചു.[1]

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-25. Retrieved 2024-01-25.
"https://ml.wikipedia.org/w/index.php?title=ആർ._തുളസീധരൻപിള്ള&oldid=4106485" എന്ന താളിൽനിന്ന് ശേഖരിച്ചത്