ആർതർ ഐകിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arthur Aikin
Arthur Aikin (1773–1854)
ജനനം(1773-05-19)19 മേയ് 1773
Warrington, Lancashire, England
മരണം15 ഏപ്രിൽ 1854(1854-04-15) (aged 80)
Hoxton, London, England
ദേശീയതBritish
മേഖലകൾChemist
അറിയപ്പെടുന്നത്Geological Society of London
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്Joseph Priestley

ആർതർ ഐകിൻ (19 May 1773 – 15 April 1854) എംഗ്ലിഷ് രസതന്ത്രശാസ്ത്രജ്ഞനും ശാസ്ത്രലേഖകനും ധാതുശാസ്ത്രജ്ഞനുമായിരുന്നു. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി യുറ്റെ സ്ഥാപകമെംബർ ആയിരുന്നു. 1841ൽ ആദ്യം അദ്ദേഹം അതിന്റെ ട്രഷറാർ ആവുകയും പിന്നീട് അതിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആവുകയും ചെയ്തു.

ജീവിതം[തിരുത്തുക]

ലങ്കാഷയരിലെ വാറിങ്ടണിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഅഹത്തിന്റെ അമ്മ വഴിക്കുള്ള അമ്മായി ഒരു പേരുകേട്ട കവയിത്രിയായ അന്ന ലെറ്റീഷ്യ ബാർബൗൾഡ് ആയിരുന്നു. പിതാവ് മെഡിക്കൽ ഡോക്ടറായ ജോൺ ഐകിൻ ആയിരുന്നു. സഹോദരിയായ ലൂസി ഐകിൻ(1781–1864) ചരിത്രകാരിയായ എഴുത്തുകാരിയായിരുന്നു. ജോസഫ് പ്രീസ്റ്റ്‌ലിയുടെ കീഴിലാണ് ആർതർ ഐകിൻ രസതന്ത്രം പഠിച്ചത്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Journal of a Tour through North Wales and Part of Shropshire with Observations in Mineralogy and Other Branches of Natural History (London, 1797)
  • A Manual of Mineralogy (1814; ed. 2, 1815)
  • A Dictionary of Chemistry and Mineralogy (with his brother C. R. Aikin), 2 vols. (London, 1807, 1814).

For Rees's Cyclopædia he wrote articles about Chemistry, Geology and Mineralogy, but the topics are not known.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർതർ_ഐകിൻ&oldid=2311055" എന്ന താളിൽനിന്ന് ശേഖരിച്ചത്