Jump to content

ആർത്തർ ദാന്തോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arthur Coleman Danto
Arthur Danto, 2012
ജനനം(1924-01-01)ജനുവരി 1, 1924
Ann Arbor, Michigan
മരണംഒക്ടോബർ 25, 2013(2013-10-25) (പ്രായം 89)
New York City
കാലഘട്ടം20th-century philosophy
പ്രദേശംWestern philosophy
ചിന്താധാരAnalytic
പ്രധാന താത്പര്യങ്ങൾPhilosophy of art
Philosophy of history
Philosophy of action
ശ്രദ്ധേയമായ ആശയങ്ങൾNarrative sentences
Basic actions
End of Art
Post-historical Art
Indiscernibles
സ്വാധീനിക്കപ്പെട്ടവർ

ഒരു അമേരിക്കൻ കലാനീരുപകനും, തത്ത്വചിന്തകനുമായിരുന്നു ആർത്തർ കോൾമൻ ദാന്തോ  ( 1924 ജനുവരി 1 - 2013 ഒക്ടോബർ 25).

 ദി നേഷൻ എന്ന മാഗസിനിൽ ദീർഘകാലം കലാ നിരൂപകനായി നിന്ന ആർത്തർ  തത്വ ചിന്തയിലധിഷ്ടിതമായ സൗന്ദര്യശാസ്ത്രത്തിലും, തത്വചിന്തയുടെ ചരിത്രത്തിലും  അദ്ദേഹത്തിന്റെ മികവുകൊണ്ട് ശ്രേദ്ധേയനാണ്.    ഫിലോസഫി ഓഫ് ആക്ഷൻ അദ്ദേഹത്തിന്റേതാണ്. അദ്ദേഹം ചിന്തയിലും, വികാരത്തിലും,  കലയുടെ തത്ത്വചിന്തയിലും , റെപ്രസെന്റേഷൻ നിയമങ്ങളിലും, തത്ത്വചിന്തയിലെ മനഃശാസ്ത്രത്തിലും, ഹേഗലിന്റെ സൗന്ദര്യശാസ്ത്രത്തിലും , തത്ത്വചിന്തകന്മാരായ  ഫ്രീഡ്രിക്ക് നീച്ചയിലും , ആർതർ ഷോപ്പൻഹോവറിലും തത്പരനായിരുന്നു.

ന്യൂയോർക്ക് നഗരത്തിലെ മാൻ ഹാറ്റനിൽ വച്ച് തന്റെ 89-ാം വയസ്സിൽ  2013 ഒക്ടോബർ 25-നാണ് ആർത്തർ ദാന്തോ മരിച്ചത്.[2]

നോട്ടുകൾ 

[തിരുത്തുക]
  1. Arthur Coleman Danto, Philosophizing Art: Selected Essays, 2001 [1999], p. 41.
  2. Johnson, Ken (October 27, 2013). "Arthur C. Danto, a Philosopher of Art, Is Dead at 89". The New York Times. Retrieved 28 October 2013.

അധിക വായന

[തിരുത്തുക]
  • Action, Art, History: Engagements with Arthur C. Danto: A collection of essays edited by Daniel Herwitz and Michael Kelly, including contributions by Frank Ankersmit, Hans Belting, Stanley Cavell, Donald Davidson, Lydia Goehr, Gregg Horowitz, Philip Kitcher, Daniel Immerwahr, Daniel Herwitz and Michael Kelly and replies by Danto himself.
  • Danto and his Critics (1993). A collection of essays including contributions by David Carrier, Richard Wollheim, Jerry Fodor, and George Dickie.
  • Danto and His Critics: Art History, Historiography and After the End of Art. An issue of History and Theory Journal where philosophers David Carrier, Frank Ankersmit, Noël Carroll, Michael Kelly, Brigitte Hilmer, Robert Kudielka, Martin Seeland and Jacob Steinbrenner address his work; includes a final reply by the author.
  • Tiziana Andina, Arthur Danto: Philosopher of Pop, Cambridge Scholars Publishing, 2011
  • D. Seiple, "Arthur C. Danto," in Philip B. Dematteis, ed., Dictionary of Literary Biography 273 (2003), 39-48
  • D. Seiple, "Creativity and Spirit in the Work of Arthur Danto" (at academia.edu)
  • David Seiple, "The Spirit of Arthur Danto," in Randall E. Auxier and Lewis Edwin Hahn, ed., The Philosophy of Arthur C. Danto, The Library of Living Philosophers XXXIII, 671-700 (2013) ISBN 978-0812697322

അധിക ലിങ്കുകൾ

[തിരുത്തുക]
  • "Is it art?" - an interview with Alan Saunders of ABC Radio National (03/2006)
  • Biography Arthur C. Danto's Biography on Columbia University Website.
  • "Danto on Art" The Partially Examined Life - Episode 16 (podcast by interpreters without Danto participating)
"https://ml.wikipedia.org/w/index.php?title=ആർത്തർ_ദാന്തോ&oldid=3442730" എന്ന താളിൽനിന്ന് ശേഖരിച്ചത്