ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Archeological Survey of India.jpg
ചുരുക്കപ്പേര്ASI
രൂപീകരണം1904
ആസ്ഥാനംJanpath, New Delhi, India - 110011
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
മാതൃസംഘടനMinistry of Culture, Government of India
ബഡ്ജറ്റ്
555 INR paisa (2013-2014)
വെബ്സൈറ്റ്www.asi.nic.in/

ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു ഏജൻസിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(भारतीय पुरातत्‍व सर्वेक्षण). പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല.[1]

ചരിത്രം[തിരുത്തുക]

സർ. വില്യം ജോൺസിന്റെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ തുടർച്ചയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 15 ജനുവരി 1784 ൽ സ്ഥാപിച്ച ഈ സ്ഥാപനം ഏഷ്യാറ്റിക് റിസർച്ചസ് എന്ന പേരിലൊരു ജേണൽ 1788 മുതൽ പുറത്തിറക്കാനാരംഭിച്ചു. 1814 ൽ ആദ്യ മ്യൂസിയം ബംഗാളിൽ ആരംഭിച്ചു.

തലവൻമാർ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://asi.nic.in/ www.asi.nic.in/