ആർക്കിടെക്ചുറൽ ഡൈജെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Architectural Digest
പ്രമാണം:Architectural Digest March 2006.jpg
March 2006 cover of Architectural Digest
EditorAmy Astley
ഗണംInterior design
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
ആകെ സർക്കുലേഷൻ
(2013)
814,959[1]
തുടങ്ങിയ വർഷം1920
കമ്പനിCondé Nast
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംNew York City
ഭാഷEnglish
വെബ് സൈറ്റ്www.architecturaldigest.com
ISSN0003-8520

1920-ൽ അമേരിക്കയിൽ തുടങ്ങിവെച്ച ഒരു ആർക്കിടെചറൽ മാസികയാണ് ആർക്കിടെക്ചുറൽ ഡൈജെസ്റ്റ്.[2] ഈ മാസികയുടെ പേരിൽ ആർക്കിടെക്ചർ ഉണ്ടെങ്കിലും പ്രധാനമായും ഇന്റീരിയർ ഡിസൈനാണ് ഇതിലെ പ്രതിപാധ്യവിഷയം. കോണ്ടെ നാസ്റ്റ് എന്ന കമ്പനിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Preliminary figures subject to audit as filed with the Alliance for Audited Media". Alliance for Audited Media. ശേഖരിച്ചത് 17 February 2016.
  2. "Top 10 Best Interior Design Magazines on USA". Home Design. മൂലതാളിൽ നിന്നും 2016-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 February 2016.