ആൻ റാഡ്ക്ലിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ റാഡ്ക്ലിഫ്
ജനനം(1764-07-09)9 ജൂലൈ 1764
Holborn, London, England
മരണം7 ഫെബ്രുവരി 1823(1823-02-07) (പ്രായം 58)
തൊഴിൽNovelist
ദേശീയതEnglish
GenreGothic

ആൻ റാഡ്ക്ലിഫ് (9 ജൂലേ 1764 – 7 ഫെബ്രുവരി 1823) ഇംഗ്ലിഷ് എഴുത്തുകാരിയും ഗോഥിക്ക് നോവൽ ആദ്യമായി എഴുതിയ വനിതയുമാണ്. അവരുടെ സ്റ്റൈൽ അവരുടെ കാല്പനികതയിൽ അധിഷ്ഠിതമാണ്. ഭൂപ്രദേശങ്ങളുടെ വിവരണം, നീണ്ട യാത്രാസീനുകൾ, എങ്കിലും ഗോഥിക് അംശം ഇവയിൽ വരുന്നത് അവരുടെ പ്രകൃത്യാതീതവിവരണങ്ങളിൽനിന്നുമാണ്. [1]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The British Library Retrieved 12 November 2016.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Cody, David (July 2000). "Ann Radcliffe: An Evaluation". The Victorian Web: An Overview. Retrieved 1 December 2010.
  • "Ann Radcliffe". Brooklyn College English Department. 9 May 2003. Retrieved 15 June 2015.
  • Norton, Rictor (1999). Mistress of Udolpho: The Life of Ann Radcliffe.
  • Rogers, Deborah (1996). A Biography of Radcliffe. ISBN 978-0-313-28379-6.
"https://ml.wikipedia.org/w/index.php?title=ആൻ_റാഡ്ക്ലിഫ്&oldid=3943477" എന്ന താളിൽനിന്ന് ശേഖരിച്ചത്