ആൻഡ്രു അപ്പെൽ
Jump to navigation
Jump to search
ആൻഡ്രു വിൽസൺ അപ്പെൽ (ജനനം: 1960) ന്യൂ ജഴ്സിയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ യൂജീൻ ഹിഗ്ഗിൻസിന്റെ പ്രൊഫസറായിരുന്നു. കംപൈലറിനെക്കുറിച്ചുള്ള പുസ്തകങ്ങളായ the Modern Compiler Implementation in ML (ISBN 0-521-58274-1) series, as well as Compiling With Continuations (ISBN 0-521-41695-7) എന്നിവയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഡേവിഡ് മക്ക്വിൻ, ജോൺ എച്ച്. റെപ്പ്, മത്തിയാസ് ബ്ലൂം എന്നിവരോടൊപ്പം Standard ML of New Jersey compilerന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം [1] Rog-O-Matic ന്റെ രചയിതാക്കളിൽ ഒരാളായിരുന്നു.
1981ൽ പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം എ. ബി summa cum laude (physics) കരസ്ഥമാക്കി. 1985ൽ Carnegie-Mellon University നിന്നും പിച്ച്ഡി (കമ്പ്യൂട്ടർ സയൻസ്) കരസ്ഥമാക്കിയ അദ്ദേഹം 1998 ൽ എസിഎം ഫെല്ലോ ആയി. [2]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Andrew Appel എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() | This biographical article relating to a computer specialist in the United States is a stub. You can help Wikipedia by expanding it. |