ആസ്റ്റർ ലാബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസ്തർ ഡിഎം ഹെൽത്ത്കെയർന്റെ [1] (Aster DM Healthcare) ഡയാഗ്നോസ്റ്റിക് വേർട്ടിക്കലാണ് [2][3]ആസ്റ്റർ ലാബ്സ് (Aster Labs). 2019 ഇൽ ആണൂ ബെംഗലൂരിൽ ഗ്ലൊബൽ റെഫറൻസ് ലാബ് പ്രവർതനം ആരംഭിചത്. നിലവിൽ 20 സാറ്റലൈറ്റ് ലാബുകളും 180ഇൽ കൂടൂതൽ രോഗി പരിചരണ കേന്ദ്രവും പ്രവർത്തിക്ക്ന്നു.കർണാടക[4], കേരളം[5][6], തമിഴ് നാട്, ആന്ധ്ര പ്രദേശ്[7][8]>, തെലംഗാന, മഹാരാഷ്ട്ര എന്നിങനെ 6 സംസ്ഥാനങ്ങളിലും പ്രവർതിക്കുന്നു. NABL അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള ഇന്ത്യയിലെ[9] പ്രധാനപ്പെട്ട ലബുകളിൽ ഒന്നാണ് ആസ്റ്റ്ർ ലാബ്സ്.

Aster Labs
Aster Clinical Lab LLP

സ്ഥാപിതമായത് 23 മാർച്ച് 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-03-23)
ഗവേഷണതരം Pathology
ജീവനക്കാർ 850
ടെലിഫോൺ 9680396803
അംഗീകാരങ്ങൾ NABL Accreditation
വെബ്‌സൈറ്റ് www.asterlabs.in

പ്രധാന ആളുകൾ[തിരുത്തുക]

850 ലധികം ജീവനക്കാരുണ്ട്.

പ്രധാന വിഭാഗങ്ങൾ[തിരുത്തുക]

അക്രഡിഷൻ[തിരുത്തുക]

മറ്റു വിഭാഗങ്ങൾ[തിരുത്തുക]

  • ആസ്റ്റർ മിംസ്
  • ആസ്റ്റ്ർ ഫാർമസി
  • ആസ്റ്റ്ർ ഹെൽത് അക്കാഡമി
  • ആസ്റ്റ്ർ ഹൊസ്പിറ്റൽ
  • ആസ്റ്റ്ർ വളണ്ടിയർസ്
  • ആസ്റ്റ്ർ മെഡിസിറ്റി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ഔദ്യോഗിക വെബ്സൈറ്റ്
  1. "Aster to enter diagnostics business in India with Aster Laboratories - ET HealthWorld". ETHealthworld.com (in ഇംഗ്ലീഷ്).
  2. "Aster DM Healthcare looking to acquire pharmacies, lab chains in India". The Week (in ഇംഗ്ലീഷ്).
  3. "Aster DM Healthcare enters pathlab business with Aster Laboratories". Business Today (in ഇംഗ്ലീഷ്). 28 May 2019.
  4. "Aster launches artificial intelligence lab in collaboration with Bengaluru IISc". The Indian Express (in ഇംഗ്ലീഷ്). 18 മാർച്ച് 2022.
  5. Reporter, N. E. (13 ജനുവരി 2023). "Aster Labs Enter Thrissur with 5 New Franchisees". News Experts.
  6. Reporter, N. E. (25 ഫെബ്രുവരി 2023). "Aster Labs Hits Century with Four New Labs in Kollam". News Experts.
  7. "Aster Labs launches its advanced pathology lab in Visakhapatnam". Medical Buyer. 18 February 2022.
  8. Bureau, EH News (17 February 2022). "Aster Labs launches its advanced pathology lab in Andhra Pradesh". Express Healthcare.
  9. "Aster Labs Expanding Its Stronghold in India". The Week (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=ആസ്റ്റർ_ലാബ്സ്&oldid=3908495" എന്ന താളിൽനിന്ന് ശേഖരിച്ചത്