ഓസ്ട്രലോയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആസ്ത്രലോയ്ഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വർഗ്ഗവിഭാഗീകരണം കാണിക്കുന്ന ഹക്സ്‌ലിയുടെ ഭൂപടം - On the Geographical Distribution of the Chief Modifications of Mankind-ൽ നിന്ന്. നീല നിറത്തിൽ സൂചിപ്പിച്ചിരിക്കുന്ന ആസ്ട്രലോയിടുകൾ ഓസ്ട്രേലിയയും ഇന്ത്യയുടെ ചില ഭാഗങ്ങളിലും വസിക്കുന്നതായി കാണിച്ചിരിക്കുന്നു.

ആസ്ട്രേലിയയിലെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. ആസ്ട്രേലിയായിലും ന്യൂഗിനിയായിലും കാണപ്പെടുന്ന മനുഷ്യവർഗ്ഗമാണിത്. വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് ഇവർ ജീവിച്ചിരുന്നത്. പരന്ന മൂക്ക്, ചുരുണ്ട് മുടി, തടിച്ച ചുണ്ടുകൾ, തവിട്ട് നിറം എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

കേരളത്തിൽ[തിരുത്തുക]

കേരളത്തിലെ ഓസ്ട്രലോയ്ഡ് വംശത്തിൽ പെട്ട ആദിവാസികൾ, 1906-ലെ ചിത്രം

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്ട്രലോയ്ഡ്&oldid=1990414" എന്ന താളിൽനിന്നു ശേഖരിച്ചത്